Let's celebrate the triumph at the academy awards as SLUM GOD MILLIONAIRE took up honours .Let us also join the waves of joy created by the win.
Martin Luther King III son of Martin Luther King Jr,has arrived in India- Kerala.
The Supreme Court will decide whether the right of a voter to exercise his choice of a candidate in an election is a fundamental right under Article 19(1)(a) of the Constitution viz.right to freedom of speech and expression.
Tuesday, February 24, 2009
എന്നെ സമ്മതിക്കണം
എന്നെ ഞനറിയുന്നില്ല
എന്റേതെന്തെന്നറിയുന്നില്ല
ഞാനരിയുന്നൊരാന്മാവുള്ളി-
ലിരുന്നു കരയുന്നൂ
അറിയുവതേറെകഷ്ടം
അറിയാതിക്കലാണതിലുംഭേദം
കല്ലുരുട്ടുവാനറിയാതിരുന്നെങ്കില്‍
നാറാണതു് ഞാനായിരുന്നേനെ
ഒന്നു ഞാന്‍ പറയട്ടെ
എന്നിലെ എന്നെ ഞാന്‍ അറിയില്ല
കറുത്ത കരിമ്പടം മൂടിയ രൂപം
കരാള ഹസ്തം
അംബട ഞാനേ
എന്നെ “തമ്മസിക്കണം”
എന്റേതെന്തെന്നറിയുന്നില്ല
ഞാനരിയുന്നൊരാന്മാവുള്ളി-
ലിരുന്നു കരയുന്നൂ
അറിയുവതേറെകഷ്ടം
അറിയാതിക്കലാണതിലുംഭേദം
കല്ലുരുട്ടുവാനറിയാതിരുന്നെങ്കില്‍
നാറാണതു് ഞാനായിരുന്നേനെ
ഒന്നു ഞാന്‍ പറയട്ടെ
എന്നിലെ എന്നെ ഞാന്‍ അറിയില്ല
കറുത്ത കരിമ്പടം മൂടിയ രൂപം
കരാള ഹസ്തം
അംബട ഞാനേ
എന്നെ “തമ്മസിക്കണം”
Sunday, February 22, 2009
വസ്തു നികുതി പുതുക്കി
സംസ്താനത്തെ കെട്ടിടങങള്‍ക്കു വസ്തു നികുതി പുതുക്കി നിസ്ച്ഛയിച്ച്
ഉത്തരവു് കിട്ടിക്കാണുമല്ലൊ.
01-01-2009 ലെ ജി.ഓ.(എം.എസ്)നം.7/2009/തസ്വഭവ
02-01-2009 ലെജി.ഓ (എം.എസ്)നം.13/2009/തസ്വഭവ
നംബര്‍ ഉത്തരവുകള്‍ പ്രകാരം ഗാര്‍ഹിക,ഗാര്‍ഹികേതര കെട്ടിടങങളുടെയും
മൊബീല്‍ടവറുകളുടെയും വസ്തുനികുതി നിരക്കു പുതുക്കി നിസ്ച്ഛയിച്ചു.

ഒരു കവിത
ഒരു കവിത കിട്ടി എല്ലാരും വായിക്കട്ടെ.
ഞാനൊരാണായിരുന്നു.
പണ്ടുഞാനൊരാണായിരുന്നൂ
ആണായിട്ടുഞാനുണ്ടായിരുന്നൂ
ഉണ്ടായിരുന്നഞാനൊരാണായിരുന്നൂ
കാണവും ആണത്വവും ചേര്‍ന്നൊരാണായ്
പണ്ടുഞാനൊരാണായുണ്ടായിരുന്നൂ.
ഞാനൊരാണായിരുന്നു.
പണ്ടുഞാനൊരാണായിരുന്നൂ
ആണായിട്ടുഞാനുണ്ടായിരുന്നൂ
ഉണ്ടായിരുന്നഞാനൊരാണായിരുന്നൂ
കാണവും ആണത്വവും ചേര്‍ന്നൊരാണായ്
പണ്ടുഞാനൊരാണായുണ്ടായിരുന്നൂ.
Wednesday, February 18, 2009
CUBAN MODEL IN KERALA
FIRST CUBAN MODEL HOSPITAL IN INDIA
Getting Ready at Vattiyurkavu Primary Health Centre, Thiruvananthapuram....
Vattiyoorkavu GramaPanchayat borders the Thiruvananthapuram city corporation .
It is as a significant move towards improving the development prospects of the region.
What is there in a cuban model hospital....I am sorry ..I dont know....And the add in the daily does not detail that also.
Does any body know? Please inform me also.
I wonder when can there be a kerala model hospital in India....!

WOW! scaling 73 story building
DRAW ATTENTION TO GLOBAL WARMING is good
but I cant even imagine looking down atop 73 story building .
The news is a French daredevil scaled 73 story HongKong skyscraper barehanded to draw attention to global warming. It took Robert about 40 minutes to scramble up the 270m building.
" The global warming is something that is going to affect the next generation."

ABOUT OMBUDSMAN ITSELF
SO THERE IS A BAN IN USING US , THE ADVOCATES BEFORE THE OMBUDSMAN FORUM
AS PER THE GOVERNMENT CIRCULAR.
What is your opinion? I would like to know the opinion of LSGIs and the Secretaries.
What I am going to do is to file a petition before the Prl.Secretary to cancel or withdraw the said Circular as an Advocate. Then if the Govt. hesitates I would think of approaching the Honb'le Ombudsman itself.
Oh! What an idea!
That all after getting your comments.

Subscribe to:
Posts (Atom)