Sunday, February 8, 2009

പേരു ചേര്‍ക്കാന്‍ ഫാറം

.............................................................കോര്‍പ്പറേഷന്‍/മുനിസിപ്പാലിട്ടി/ഗ്രാമപഞ്ചായത്
ജനനരജിസ്റ്റരില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ
1. ജനന തീയതി :
2.ജനന സ്തലം :
3.(1) കുട്ടിയുടെ പിതാവിന്റെ പേരു് :
(2) കുട്ടിയുടെ മാതാവിന്റെ പേരു് :
4. മേല്‍ വിലാസം :
5.രജിസ്റ്റ്രേഷന്‍ നംബര്‍ :
6. ചേര്‍ക്കേണ്ട പേരു്
മലയാളത്തില്‍
ഇംഗ്ലീഷില്‍(വലിയ അക്ഷരത്തില്‍)


പ്രസ്താവന
ജനന രെജിസ്റ്റരില്‍ ഒരിക്കല്‍ ചേര്‍ത്ത പേരു് പിന്നീടു മാറ്റാവുന്നതല്ല എന്ന കാര്യം ഞങള്‍ക്കു അറിവുള്ളതാണെന്നും അപ്രകാരം യാതൊരു ആവശ്യവും പിന്നീടു ഉന്നയിക്കുന്നതല്ല എന്നും ഇതിനാല്‍
ഏറ്റ് സമ്മതിച്ചിരിക്കുന്നു.

പിതാവിന്റെ ഒപ്പു് മാതാവിന്റെ ഒപ്പു്

സ്തലം:
തീയതി:
...........................................................................................................................................
പറ്റു ചീട്ടു്
ഫയല്‍ നംബര്‍ :
അപേക്ഷകന്റെ പേരും മേല്‍ വിലാസവും :
അപേക്ഷ ലഭിച്ച തീയതി :
ഫീസ് ഒടു ക്കിയ രസീതു നമ്ബരും തീയതിയും :

രജിസ്റ്റ്രാര്‍

No comments:

Post a Comment