Tuesday, February 10, 2009

വിവാഹ പൊതു ചട്ട്ങള്‍ സ്പഷ്ടീകരണം

തത്ദേശസ്വയംഭരണ വകുപ്പിന്റെ 25168/ആര്‍സീ3/08/തസ്വഭവ തീയതി16-4-08
നംബര്‍ കത്തു്
2008 ലെ കേരള വിവാ ഹ ങള്‍ രജിസ്റ്റര്‍ ചെയ്യല്‍(പൊതു) ചട്ട്ങളിലെ 9-)0 ചട്ടപ്രകാരം വിവാഹം
നടന്ന തീയതി മുതല്‍ 45 ദിവസത്തി നകം രജിസറ്റ്രാര്‍ മുന്‍പാകെ മെമ്മൊരാന്‍ഡം സമര്‍പ്പിക്കേന്‍ഡതാണു്. ഇതു ത്പാല്‍ മുഖെനയൊ നേരിട്ടൊ നല്‍കാവുന്നുന്നതാണു.
എന്നാല്‍ 3-)0 നംബര്‍ ഫാരത്തിലുള്ളവിവാഹ(പൊതു) രജിസ്റ്റരില്‍ ഭര്‍താവിന്റേയും ഭാര്യയുടെയും ഒപ്പു വയ്ക്കേന്‍ഡ ആവശ്യ മുളളതിനാല്‍ അവര്‍ നേരിട്ടു ഹാജരായി നല്‍കുന്നതാണു അഭികാമ്യം.ഏന്നാല്‍
തപാല്‍ മുഖേന നിഷ്ചിത കാലയള വായ 45 ദിവസത്തിനുള്ളില്‍ മെമ്മൊറാന്‍ഡം സമര്‍പ്പിക്കുകയാണെങ്കില്‍ അതു പ്രസ്തുത സമയപരിധിക്കുള്ളില്‍ സമര്‍പ്പിച്ചതായി പരിഗണിക്കാവുന്നതാണു.അത്തരം സംഗതി കളില്‍ വിവാഹം രജിസ്റ്റെര്‍ ചെയ്യു ന്ന തിലേക്കായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ നേരിട്ടു ഹാജരാകേണ്ടതാണു്.

No comments:

Post a Comment