Wednesday, February 11, 2009

NAME INCLUSION..INITIALS EXPANSION?പേരു ചേര്‍ക്കല്‍

പേരു ചേര്‍ക്കല്‍..ഇനീ‍ഷ്യല്‍ ചേര്‍ക്കുന്നതു്

സര്‍ക്കുലര്‍ നംബര്‍ ഉപ ബി1-25388/08 തീയതി 03--09--2008
ജനന രജിസ്റ്റ്രേഷനില്‍ ആദ്യമായി പേരു ചേര്‍ക്കുംബോഴും ജനന റിപ്പോര്‍ട്ട്കളില്‍ മാതാപിതാക്കളുടെ പേരു് രേഖപ്പെടുത്തൂം പോഴും സ്കൂള്‍ രേഖകളിലോ മറ്റൂ‍ ഔദ്യൊഗിക രേഖകളിലൊ ഉപയോഗിച്ഛിട്ടുള്ളപേരിലെ ഇനീഷ്യലിന്റെ വികസിത രൂപം രജിസ്റ്റരില്‍ ചേര്‍ക്കുന്നതിനുആവശ്യപ്പെടുന്ന പക്ഷം അതുനുവദിക്കാവുന്നതാനെന്നു്വ്യക്തമാക്കുന്നു.
എന്നാല്‍ ഒരു തവണ രജിസ്റ്റെരില്‍ ചേര്‍തിട്ടുള്ള പേരിലെ ഇനീഷ്യല്‍ വികസിപ്പിക്കുന്നതിനൊ, സര്‍നെയിം ചുരുക്കുന്നതിനൊ പിന്നീടു സമര്‍പ്പിക്കുന്ന അപേക്ഷകള്‍ അനുവദിക്കാവുന്നതല്ല.
CIRCULAR NO.B1-25388/08 Dated 3-9-08
In the case of inclusion of name of child or the parents for the first time in the Birth Registers the expanded version of initials in names in school records or in other official records can be allowed if requested. But the initials once entered with names cannot be expanded or the surname abbreviated later.

No comments:

Post a Comment